Thursday, 7 October 2010

കണ്ടില്ലേ!!!!!!!!!!!! കേട്ടില്ലേ!!!!!!!!!!!!!!!

ഇന്ത്യക്ക് പതിനൊന്ന് സ്വർണ്ണം!
ഹാവൂ! നമ്മുടെ അഭിമാനം രക്ഷപ്പെട്ടു!

ആദിവാസിക്കുടികളിൽ പട്ടിണിയും ദുരിതവും.
തീരദേശവാസികൾ കോടും വറുതിയിൽ.
നാട്ടിലെങ്ങും വെള്ളപ്പൊക്കം.

ഇതൊക്കെ നോക്കാൻ ആർക്ക് നേരം.????

സാനിയ മിർസ കളിക്കുന്ന കണ്ടോ!!!!!!!! ഹായ്!!!!!!!!!!!!!!!!!
റഹ്മാന്റെ ഗാനം കേട്ടോ???? അമെയ്സിംഗ്!!!!!!!!  വണ്ടർഫുൾ!!!!!!!!!!!!!!!
പിച്ചച്ചട്ടിയിൽ നിന്നു കയ്യിട്ടുവാരിയ
കോടികളുടെ അടിയൊഴുക്കുകൾ മറച്ച്
ആളുന്ന നിറമുള്ള ലേസർ വെളിച്ചം കണ്ടില്ലേ.

കൂടെ ഒരു മേമ്പൊടിയ്ക്ക് ഒരു ജഞാനപീ0വും !!!!!!!!!

ആനന്ദലബ്ധിക്കിനിയെന്തുവേണം!!!!!!!
മേരാ ഭാരത് മഹാൻ!!!!!!!!!!!!!
ഭാരത് അനോഘാ രാഗ് ഹെ!!!!!!!!!!!

Tuesday, 21 September 2010